Suicide : ജീവനൊടുക്കിയ ദിവസം തുടർച്ചയായി ശകാരം: കുറ്റിപ്പുറത്തെ ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തിൽ മുൻ മാനേജർക്കെതിരെ പോലീസിൽ പരാതി

അമീന അമിതമായി മരുന്നുകൾ കഴിച്ചാണ് ജീവനൊടുക്കിയത്.
Suicide : ജീവനൊടുക്കിയ ദിവസം തുടർച്ചയായി ശകാരം: കുറ്റിപ്പുറത്തെ ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തിൽ മുൻ മാനേജർക്കെതിരെ പോലീസിൽ പരാതി
Published on

മലപ്പുറം : കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തിൽ മുൻ മാനേജർക്കെതിരെ പോലീസിൽ പരാതി. (Kuttippuram Hospital suicide case)

മരിച്ച അമീനയെ ഇയാൾ അന്നത്തെ ദിവസവും തുടർച്ചയായി ശകാരിച്ചുവെന്നാണ് ഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പറഞ്ഞത്.

അബ്ദുറഹിമാനെതിരെ നടപടിയാവശ്യപ്പെട്ട് വിവിധ സംഘടനകൾ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. അമീന അമിതമായി മരുന്നുകൾ കഴിച്ചാണ് ജീവനൊടുക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com