തിരുവനന്തപുരം : ആരോടും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കരുതെന്ന് പറയില്ല എന്ന് വ്യക്തമാക്കി ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ. മനസാക്ഷി അനുസരിച്ച് തീരുമാനം എടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. (Kummanam Rajasekharan about Global Ayyappa Sangamam)
ചോദ്യം ചെയ്യുന്നത് പരിപാടിയുടെ ഉദ്ദേശ ശുദ്ധിയെ ആണെന്നും, ധാർമ്മികമായ അവകാശത്തെയാണെന്നും അദ്ദേഹം അറിയിച്ചു.