
കോട്ടയം : 37 വർഷങ്ങൾക്ക് ശേഷം കോട്ടയം സി എം എസ് കോളേജ് യൂണിയൻ കെ എസ് യുവിന് സ്വന്തമായി. 15 സീറ്റുകളിൽ 14 എണ്ണവും കെ എസ് യു സ്വന്തമാക്കി.(KSU takes back Kottayam CMS College Union)
ചെയർമാൻ കെ എസ് യുവിലെ ഫഹദ് സിയാണ്. ഇന്നലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഫലപ്രഖ്യാപനം മാറ്റിവച്ചിരുന്നു.
എസ് എഫ് ഐ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് രംഗത്തെത്തിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിലേക്കും ഇവർ കയറാൻ ശ്രമിച്ചു.