തിരുവനന്തപുരം : ചരിത്ര നേട്ടമാണ് ഓണത്തിന് കെ എസ് ആർ ടി സിക്ക് നേടാനായത്. തിങ്കളാഴ്ച മാത്രം നേടിയത് 10.13 കോടി രൂപയാണ്.(KSRTCs record Onam collection). ഒറ്റ ദിവസം കൊണ്ട് ഇത്രയും രൂപ ലഭിക്കുന്നത് ഇതാദ്യമായാണ്. യാത്രികരുടെ എണ്ണം വർധിച്ചതാണ് ഇതിന് കാരണം. ചരിത്ര നേട്ടമാണ് ഇത്.