
കെ.എസ്.ആര്‍.ടി.സി. ഗ്രാമ വണ്ടികളും ആധുനികവത്കരണത്തിലേക്ക്. ഗ്രാമങ്ങളിലോടുന്ന 15 വര്‍ഷം പഴക്കമുള്ള ബസുകള്‍ പിന്‍വലിച്ചാണ് പുതിയത് ഇറക്കുന്നത്. ഇത് ഒരുപാട് ഡീസല്‍ കുടിക്കുകയും നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കൂടുതല്‍ മൈലേജ് ലഭിക്കുന്ന വണ്ടികള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്' ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍.