കോഴിക്കോട് : ഗതാഗത മന്ത്രിയും സി പി എം-സി ഐ ടി യു നേതാക്കളും തമ്മിലുള്ള തർക്കത്തിനിടെ കെ എസ് ആർ ടി സി ദേശീയ പണിമുടക്കിൽ പോരിനുറച്ച് തന്നെയാണ്. 9KSRTC on national strike)
സംസ്ഥാനത്ത് ഇന്നും സർവ്വീസുകൾ നടത്തുമെന്നാണ് ഇവർ അറിയിച്ചിരുന്നത്. എന്നാൽ, കൊച്ചിയിൽ കെ എസ് ആർ ടി സി ബസ് തടഞ്ഞു.
കോഴിക്കോട് ഡിപ്പോയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ സർവ്വീസ് നടത്താത്ത അവസ്ഥയാണ്.