അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ചു ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു |KSRTC

പാലക്കാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.
KSRTC
Published on

മലപ്പുറം : പെരിന്തൽമണ്ണ താഴെക്കോട് അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

സീബ്രലൈൻ മുറിച്ചുകടന്ന വിദ്യാർഥിനികളും ട്രാഫിക് പൊലീസും വിനോദിന്റെ മരണപ്പാച്ചിലിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഡ്രൈവർക്കെതിരെ നടപടി എടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com