കൊല്ലത്ത് KSRTC ബസ് സ്കൂട്ടറിലിടിച്ചു; ഒരാൾക്ക് പരിക്ക് | KSRTC bus

ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്.
KSRTC bus
Published on

കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ, പുനലൂരിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടമുണ്ടായി(KSRTC bus) . അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പുനലൂർ വാളക്കോട് താഴേക്കട വാതുക്കൽ സ്വദേശി നസീറി (55)നാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ നസീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com