KSRTC : ദേശീയ പണിമുടക്ക്: ആക്രമണം ഭയന്ന് ഹെൽമറ്റ് ധരിച്ച് KSRTC ബസ് ഡ്രൈവർ

പത്തനംതിട്ട-കൊല്ലം ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് വ്യത്യസ്‍തമായ പ്രതിരോധ മാർഗം സ്വീകരിച്ചിരിക്കുന്നത്.
KSRTC : ദേശീയ പണിമുടക്ക്: ആക്രമണം ഭയന്ന് ഹെൽമറ്റ് ധരിച്ച് KSRTC ബസ് ഡ്രൈവർ
Published on

പത്തനംതിട്ട : കേന്ദ്രത്തിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുകയാണ്. കെ എസ് ആർ ടി സി സർവ്വീസുകളടക്കം നിർത്തി വച്ചിരിക്കുകയാണ്. (KSRTC bus driver wears helmet )

ഈ സാഹചര്യത്തിൽ ഹെൽമറ്റ് ധരിച്ച് വണ്ടിയോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പത്തനംതിട്ട-കൊല്ലം ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് വ്യത്യസ്‍തമായ പ്രതിരോധ മാർഗം സ്വീകരിച്ചിരിക്കുന്നത്. ആക്രമണം ഭയന്നാണ് ഈ നീക്കം.

Related Stories

No stories found.
Times Kerala
timeskerala.com