KSRTC : 'ഒരു ക്വാര്‍ട്ടർ ആണ് കഴിച്ചത്, പറ്റിപ്പോയി സാറേ..': മദ്യപിച്ച് ലക്കുകെട്ട KSRTC ബസ് കണ്ടക്ടർ വിജിലൻസ് പിടിയിൽ

യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഇയാൾ കുടുങ്ങിയത്.
KSRTC : 'ഒരു ക്വാര്‍ട്ടർ ആണ് കഴിച്ചത്, പറ്റിപ്പോയി സാറേ..': മദ്യപിച്ച് ലക്കുകെട്ട KSRTC ബസ് കണ്ടക്ടർ വിജിലൻസ് പിടിയിൽ
Published on

പാലക്കാട് : കെ എസ് ആർ ടി സി ബസ് കണ്ടക്ടർ ജോലിക്കിടയിൽ മദ്യപിച്ചതിന് വിജിലൻസ് പിടിയിൽ. ഈരാറ്റുപേട്ട-കോയമ്പത്തൂർ ഫാസ്റ്റ് പാസ്സഞ്ചറിലാണ് സംഭവം. 9KSRTC bus conductor gets drunk while being on duty)

മദ്യപിച്ച് ലക്കുകെട്ട ആർ കുമാർ ബദലിയെ സ്റ്റാൻഡിൽ വച്ച് വിജിലൻസ് കയ്യോടെ പിടികൂടി. കണ്ടക്ടറെ മാറ്റിയാണ് പിന്നീട് യാത്ര തുടർന്നത്.

ഒരു ക്വാര്‍ട്ടർ ആണ് കഴിച്ചതെന്നും, പറ്റിപ്പോയി ന്നുമായിരുന്നു ഇയാളുടെ പ്രതികരണം. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഇയാൾ കുടുങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com