കാസർഗോഡ് : ടിക്കറ്റ് ചാർജ് ആവശ്യപ്പെട്ട കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ ക്രൂരമായി മർദിച്ച് യാത്രക്കാരൻ. അനൂപിനാണ് മർദ്ദനമേറ്റത്. (KSRTC Bus conductor beaten up)
മേൽപ്പറമ്പിൽ വച്ചാണ് സംഭവം. പിന്നാലെ യാത്രക്കാരനെ മറ്റുള്ളവരുടെ സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കണ്ടക്ടർ ആശുപത്രിയിൽ ചികിത്സ തേടി.