KSRTC : ട്രാഫിക് ബ്ലോക്കിനിടെ നടുറോഡിൽ വച്ച് KSRTC ബസ് കണ്ടക്ടറെ സ്വകാര്യ ബസ് ജീവനക്കാരൻ മർദ്ദിച്ചു: വാരിയെല്ലിന് പൊട്ടൽ

രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്.
KSRTC Bus conductor beaten by Private bus employee in Thrissur
Published on

തൃശൂർ : ട്രാഫിക് ബ്ലോക്കിനിടെ നടുറോഡിൽ വച്ച് കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ സ്വകാര്യ ബസ് ജീവനക്കാരൻ മർദിച്ചതായി പരാതി. രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഇയാളുടെ വാരിയെല്ലിന് പൊട്ടലുണ്ട്. (KSRTC Bus conductor beaten by Private bus employee in Thrissur)

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം മാറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. കുന്നംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com