ശബരിമല തീർത്ഥാടകരുമായി പോയ KSRTC ബസ് കുഴിയിലേക്ക് ചരിഞ്ഞ്, മരത്തിൽ തങ്ങി നിന്നു | KSRTC bus accident in Sabarimala

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ശബരിമല തീർത്ഥാടകരുമായി പോയ KSRTC ബസ് കുഴിയിലേക്ക് ചരിഞ്ഞ്, മരത്തിൽ തങ്ങി നിന്നു | KSRTC bus accident in Sabarimala
Published on

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുമായി പോയ ബസ് കുഴിയിലേക്ക് ചരിഞ്ഞു. പത്തനംതിട്ട പമ്പാവാലിക്ക് സമീപം നാറാണംതോട് ഭാഗത്താണ് സംഭവമുണ്ടായത്.(KSRTC bus accident in Sabarimala )

ബ്രേക്ക് നഷ്ടപ്പെട്ടാണ് ബസ് കുഴിയിലേക്ക് ചരിഞ്ഞത്. തുടർന്ന് ഇത് ഒരു മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തീർത്ഥാടകർ വേഗം പുറത്തിറങ്ങിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com