ശബരിമല തീർത്ഥാടകരുമായി പോയ KSRTC ബസുകൾ കൂട്ടിയിടിച്ചു: 15 പേർക്ക് പരിക്ക് | KSRTC bus accident in Sabarimala

ഇന്നലെ രാത്രി 2 മണിയോടെയാണ് അപകടമുണ്ടായത്.
ശബരിമല തീർത്ഥാടകരുമായി പോയ KSRTC ബസുകൾ കൂട്ടിയിടിച്ചു: 15 പേർക്ക് പരിക്ക് | KSRTC bus accident in Sabarimala
Published on

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുമായി പോയ കെ എസ് ആർ ടി സി ബസുകൾ പമ്പയിൽ പമ്പയിൽ വച്ച് കൂട്ടിയിടിച്ചു. അപകടം ഉണ്ടായത് പമ്പ ചാലക്കയത്താണ്.(KSRTC bus accident in Sabarimala )

സംഭവത്തിൽ ബസ് ഡ്രൈവറടക്കം 15 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ രാത്രി 2 മണിയോടെയാണ് അപകടമുണ്ടായത്.

അതേസമയം, സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർത്ഥാടകൻ മരണപ്പെട്ടു. കർണാടക സ്വദേശി കുമാരസ്വാമിയാണ് മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com