KSRTC : ദേശീയ പാതയിൽ വലിയ കുളങ്ങരയിൽ KSRTC ബസും SUVയും കൂട്ടിയിടിച്ച് അപകടം : 3 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്, 2 പേർ അതീവ ഗുരുതരാവസ്ഥയിൽ

കാറിലുണ്ടായിരുന്നവർക്കാണ് ജീവൻ നഷ്ടമായത്. ബസിലെ 10 പേർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിലാണ്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
KSRTC : ദേശീയ പാതയിൽ വലിയ കുളങ്ങരയിൽ KSRTC ബസും SUVയും കൂട്ടിയിടിച്ച് അപകടം : 3 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്, 2 പേർ അതീവ ഗുരുതരാവസ്ഥയിൽ
Published on

കൊല്ലം : ഓച്ചിറ വലിയകുളങ്ങരയിൽ കെ എസ് ആർ ടി സി ബസും എസ് യു വിയും കൂട്ടിയിടിച്ച് വൻ അപകടം. ദേശീയപാതയിലാണ് സംഭവം. (KSRTC bus accident death in Kollam)

കെ എസ് ആർ ടി സിയുടെ ഫാസ്റ്റ് പാസഞ്ചറാണ് ഇടിച്ചത്. 3 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇക്കൂട്ടത്തിൽ 2 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്നവർക്കാണ് ജീവൻ നഷ്ടമായത്. ബസിലെ 10 പേർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിലാണ്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

Related Stories

No stories found.
Times Kerala
timeskerala.com