കോട്ടയം : കെ എസ് ആർ ടി സി ബസ് റോഡരികിലെ മരത്തിലേക്ക് ഇടിച്ച് കയറി അപകടം. സംഭവമുണ്ടായത് ഏറ്റുമാനൂര്‍ - പാലാ റോഡിൽ കുമ്മണ്ണൂരിന് സമീപമാണ്. (KSRTC bus accident )
അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ബസിൻ്റെ മുൻ ഭാഗത്തെ ചില്ല് തകർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്.