തൃശൂർ : ചെടിച്ചട്ടി ടെണ്ടറിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ കളിമൺ പാത്ര നിർമ്മാണ ക്ഷേമ കോർപ്പറേഷൻ ചെയർമാനെ സ്ഥാനത്ത് നിന്ന് നീക്കി.(KSPMMWDC chairman arrested on Bribery case)
കെ എൻ കുട്ടമണിക്കെതിരെ കേസെടുത്തത് വിജിലൻസ് ആണ്. 3600 ചെടിച്ചട്ടി ഇറക്കുന്നതിന് 10,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഇതിനിടെ പിടിയിലാവുകയായിരുന്നു.