
കോട്ടയം : കഴിഞ്ഞ സാമ്പത്തിക വർഷം കെ എസ് ഇ ബിയിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തി ആൻറി പവർ തെഫ്റ്റ് സ്‌ക്വാഡ്. (KSEB's Anti-Power Theft Squad detected 4252 irregularities)
വൈദ്യുതി മോഷണം മാത്രം 288 ആണ്. 31,213 പരിശോധനകൾ ചീഫ് വിജിലൻസ് ഓഫീസർ ബി കെ പ്രശാന്തൻ കാണിയുടെ നേതൃത്വത്തിൽ നടത്തി.
കണ്ടെത്തിയത് 4252 ക്രമക്കേടാണ്. പിഴയാകട്ടെ, 41.14 കോടിയും.