തിരുവനന്തപുരം : കെ എസ് ശബരീനാഥൻ തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉണ്ടായ അപാകതകളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തി. (KS Sabarinathan against Govt and EC)
കരട് വോട്ടർ പട്ടികയിൽ ഓരോ വോട്ടർക്കും 9 അക്ക നമ്പർ ഏർപ്പെടുത്തിയെന്നും, ഇത്രയും വലിയ ഒരു നയ തീരുമാനത്തിൽ രാഷ്ട്രീയ പാർട്ടികളോട് അഭിപ്രായം തേടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടിടങ്ങളിലും വോട്ട് ചെയ്യാനാകുമെന്നും, ഇവിടെ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് കള്ളവോട്ടുകൾ സാധൂകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.