Sabarimala : 'ശബരിമല യുവതി പ്രവേശന നിലപാട് തിരുത്തിയാൽ സർക്കാർ വലിയ വില നൽകേണ്ടി വരും': KPMS

ദേവസ്വം ബോർഡിൻ്റെ തലയിൽ കെട്ടിവച്ച് സർക്കാരിന് ഒഴിയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു
Sabarimala : 'ശബരിമല യുവതി പ്രവേശന നിലപാട് തിരുത്തിയാൽ സർക്കാർ വലിയ വില നൽകേണ്ടി വരും': KPMS
Published on

തിരുവനന്തപുരം : സർക്കാരിന് ശബരിമലയിലെ യുവതി പ്രവേശന നിലപാടിൽ നിന്ന് പിന്നോട്ട് പോകാനാകില്ല എന്ന് പറഞ്ഞ് കെ പി എം എസ്. പരിഷ്‌ക്കരണ ചിന്തയിൽ നിന്നും പിന്മാറിയാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞത്. (KPMS about Sabarimala woman entry row)

സർക്കാർ നിലപാട് തിരുത്തുന്ന പക്ഷം വാക്കിയ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം ബോർഡിൻ്റെ തലയിൽ കെട്ടിവച്ച് സർക്കാരിന് ഒഴിയാനാകില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com