
തിരുവനന്തപുരം : സംസ്ഥാനത്ത് പുനഃസംഘടനയ്ക്കുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കി കോൺഗ്രസ്. കെ പി സി സി നേതൃത്വം ഇതിനായി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. (KPCC Set for Reorganization)
വിവരങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കാനായി കെ പി സി സി സംഘം നാളെ ഡൽഹിയിലേക്ക് പോകും. മറ്റന്നാൾ കൂടിക്കാഴ്ച്ച നടത്തും.