KPCC : KPCC പുനഃസംഘടന : പട്ടിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കില്ല

അവസാന വട്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ ആഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കും.
KPCC reorganization list may not be announced today
Published on

തിരുവനന്തപുരം : കെ പി സി സി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല. അനൗദ്യോഗിക ചർച്ചകൾ തുടരുകയാണ്. ഇന്ന് പട്ടിക പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. (KPCC reorganization list may not be announced today)

എന്നാൽ തർക്കങ്ങളും തുടരുന്നുണ്ട്. അവസാന വട്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ ആഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കും.

ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്ക് ശേഷം നേതാക്കൾ കേരളത്തിൽ തിരികെ എത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com