KPCC : 'വിജിലൻസ് കോടതിയുടേത് ഗുരുതര പരാമർശം, മുഖ്യമന്ത്രി ചെയ്യാൻ പാടില്ലാത്തത് ചെയ്തു, രാജി വയ്ക്കണം': MR അജിത് കുമാറിനെതിരായ കേസിൽ KPCC അധ്യക്ഷൻ

കോൺഗ്രസ് ഈ സാഹചര്യം നിരീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു
KPCC President Sunny Joseph against CM
Published on

തിരുവനന്തപുരം : എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കോടതിയുടെ പരാമർശം ഗുരുതരമാണെന്ന് നിരീക്ഷിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത് ഒരു മുഖ്യമന്ത്രിക്കും ഇതുവരെയുണ്ടാകാത്ത കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (KPCC President Sunny Joseph against CM)

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് ഈ സാഹചര്യം നിരീക്ഷിക്കുന്നുണ്ട് എന്നും, സർക്കാർ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്നും പരഞ്ഞ അദ്ദേഹം, ആരോപണവിധേയനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ചെയ്യാൻ പാടില്ലാത്തത് ചെയ്‌തുവെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com