തിരുവനന്തപുരം : ഫോൺ വിളി വിവാദത്തിൽ അന്വേഷണത്തിന് നിർദേശം നൽകി കെ പി സി സി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല. (KPCC on phone call controversy)
കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്.ശബ്ദ രേഖ പ്രചരിച്ചതുൾപ്പടെ അന്വേഷിക്കും.
ഇതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡി സി സി അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു.