കെ.പി. ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു | KP Sasikala teacher’s husband Vijayakumar passes away

കെ.പി. ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു | KP Sasikala teacher’s husband Vijayakumar passes away

Published on

പട്ടാമ്പി: ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു. 70 വയസായിരുന്നു. (KP Sasikala teacher's husband Vijayakumar passes away)

ശാരീരിക അസ്വസ്ഥകളെ തുടർന്ന് രണ്ട് ദിവസമായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പട്ടാമ്പി മരുതൂരിൽ ഉള്ള തറവാട് വീട്ടുവളപ്പിൽ വെച്ച് നടക്കും.

Times Kerala
timeskerala.com