Suicide : ആയിഷ റഷയുടെ ആത്മഹത്യ : മാനസികമായി പീഡിപ്പിച്ചതിന് ആൺ സുഹൃത്തിനെതിരെ കൂടുതൽ തെളിവുകൾ, സുഹൃത്തുക്കളുടെ മൊഴിയെടുക്കും

Suicide : ആയിഷ റഷയുടെ ആത്മഹത്യ : മാനസികമായി പീഡിപ്പിച്ചതിന് ആൺ സുഹൃത്തിനെതിരെ കൂടുതൽ തെളിവുകൾ, സുഹൃത്തുക്കളുടെ മൊഴിയെടുക്കും

യുവതിയുടെ ഫോണിൽ നിന്നാണ് തെളിവുകൾ പോലീസ് ശേഖരിച്ചിരിക്കുന്നത്.
Published on

കോഴിക്കോട് : എരഞ്ഞിപ്പാലത്തെ 21കാരിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. ബഷീറുദ്ദീൻ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഷ എന്ന 21കാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. (Kozhikode woman suicide case)

യുവതിയുടെ ഫോണിൽ നിന്നാണ് തെളിവുകൾ പോലീസ് ശേഖരിച്ചിരിക്കുന്നത്. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും.

ശേഷം ഇയാളെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇന്നലെ നടക്കാവ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.

Times Kerala
timeskerala.com