കോഴിക്കോട് : ഭർത്താവിൻ്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. കോഴിക്കോട് പൂനൂരിലാണ് സംഭവം. മരിച്ചത് ജിസ്‌നയാണ്. (Kozhikode woman suicide case)
ജീവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, എന്നാൽ മനസമാധാനം ഇല്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ജിസ്നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.