കോഴിക്കോട് യു​വ​തിയെ​ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

woman found dead
Published on

കോ​ഴി​ക്കോ​ട്: ജില്ലയിലെ മാ​റാ​ട് യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ദുരൂഹ സാഹചര്യത്തിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗോ​തീ​ശ്വ​രം സ്വ​ദേ​ശി ഷിം​ന (31)ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Related Stories

No stories found.
Times Kerala
timeskerala.com