കോഴിക്കോട് : ആൺസുഹൃത്ത് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഫിസിയോ തെറാപ്പി വിദ്യാർത്ഥിനിയായ ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ പേരുടെ മൊഴിയെടുക്കും. (Kozhikode student suicide case)
21കാരിയുടെ മരണത്തിൽ ഇന്നലെ ബഷീറുദ്ദീനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ഡിജിറ്റൽ തെളിവുകളും പോലീസ് പരിശോധിക്കും.