Sex trafficking : മലാപ്പറമ്പ് പെൺവാണിഭ കേസ്: പൊലീസുകാരെ വിശദമായി ചോദ്യം ചെയ്യും, അറസ്റ്റ് ഉടൻ

പ്രധാന പ്രതിയായ ബിന്ദുവുമായി ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു.
Kozhikode sex trafficking case
Published on

കോഴിക്കോട് : മലാപ്പറമ്പ് പെൺവാണിഭ കേസിൽ പ്രതികളായ പോലീസ് ഡ്രൈവർമാരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. കെ ഷൈജിത്ത്, സനിത് എന്നിവരെയാണ് അറസ്റ്റ് ചെയ്യുക.(Kozhikode sex trafficking case )

ഇവരെ വിശദമായി ചോദ്യംചെയ്യും. പ്രധാന പ്രതിയായ ബിന്ദുവുമായി ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ ഒൻപത് പേർക്കും ജാമ്യം ലഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com