കോഴിക്കോട് : മലാപ്പറമ്പ് പെൺവാണിഭ കേസിൽ രണ്ടു പൊലീസുകാരെ കൂടി പ്രതി ചേർത്തു. ഇതോടെ കേസിൽ ആകെ 12 പ്രതികളായി. (Kozhikode sex trafficking case)
പ്രതി ചേർത്തത് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് കെ എന്നിവരെയാണ്. അന്വേഷണ ഉദ്യോഗസ്ഥൻ കേസിൽ റിപ്പോർട്ട് സമർപ്പിച്ചു. വാടകയ്ക്ക് കെട്ടിടം എടുത്ത നിമീഷിനെയും പ്രതി ചേർത്തു.