കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു
Published on

ബം​ഗ​ളൂ​രു: 30 വ​ർ​ഷ​ത്തോ​ള​മാ​യി ബം​ഗ​ളൂ​രു ഗൗ​രി​പാ​ള​യ​യി​ൽ ചാ​യ​ക്ക​ട ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു. എ​ട​ച്ചേ​രി ക​ച്ചേ​രി സ്വ​ദേ​ശി മ​ല​പ്പാ​ടി​ന്റെ​വി​ട കു​മാ​ര​ൻ (55) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ രാ​ത്രി ദേ​ഹാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്ത് എ.​ഐ.​കെ.​എം.​സി.​സി ഗൗ​രി​പ്പാ​ള​യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Related Stories

No stories found.
Times Kerala
timeskerala.com