Medical college : കുടിശ്ശിക 250 കോടി : കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന്, ശസ്ത്രക്രിയ ഉപകരണ വിതരണം പ്രതിസന്ധിയിൽ ആകുമോ ?

കുടിശ്ശിക കിട്ടിയില്ലെങ്കിൽ ഉടൻ തന്നെ മരുന്ന് വിതരണം നിർത്തുമെന്നാണ് മരുന്ന് വിതരണ കമ്പനികൾ പറയുന്നത്
Kozhikode medical college
Published on

കോഴിക്കോട് : കഴിഞ്ഞ പത്ത് മാസങ്ങളായി പണം കുടിശ്ശിക ആയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന്, ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം പ്രതിസന്ധിയിലായേക്കും. (Kozhikode medical college )

കുടിശ്ശിക കിട്ടിയില്ലെങ്കിൽ ഉടൻ തന്നെ മരുന്ന് വിതരണം നിർത്തുമെന്നാണ് മരുന്ന് വിതരണ കമ്പനികൾ പറയുന്നത്. ഇവർ പറയുന്നത് 250 കോടി രൂപയാണ് ലഭിക്കാനുള്ളത് എന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com