കോഴിക്കോട് : വടകരയിൽ യുവാവിനെ കാറിടിച്ച ശേഷം നിർത്താതെ പോയ പ്രതി പിടിയിൽ. മരിച്ചത് അമൽ കൃഷ്ണ എന്ന 27കാരനാണ്. (Kozhikode hit and run case).അബ്ദുൾ ലത്തീഫ് ആണ് പിടിയിലായത്. കാർ ഞായറാഴ്ച കസ്റ്റഡിയിൽ എടുത്തു. വടകര പൊലീസാണ് പ്രതിയെ പിടികൂടിയത്.