കോഴിക്കോട് : അമീബിക് മസ്‌തിഷ്‌ക്ക ജ്വരം ബാധിച്ച് താമരശേരിയിൽ 9 വയസുകാരി അനയ മരിച്ച സംഭവത്തിൽ സുപ്രധാന ഉത്തരവുമായി ആരോഗ്യവകുപ്പ്. സമീപത്തെ കുളങ്ങൾ, തോടുകൾ, വെള്ളക്കെട്ടുകൾ, പുഴകൾ തുടങ്ങിയ ജലാശയങ്ങളിൽ ആരും കുളിക്കാൻ പാടില്ല എന്നാണ് നിർദേശം. (Kozhikode girl fever death)
ആരോഗ്യ വകുപ്പ് ഈ മേഖലകളിൽ പരിശോധന നടത്തി. അതേസമയം, കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിൽ ചികിത്സയിലെ തുടരുകയാണ്.