
കോഴിക്കോട് : അനയ എന്ന നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക്ക ജ്വരം മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. (Kozhikode girl dies of Amebic encephalitis)
കുട്ടിയുടെ ബന്ധുക്കളടക്കം നാല് പേരാണ് ചികിത്സയിലുള്ളത്. പെൺകുട്ടി വീടിന് സമീപമുള്ള കുളത്തിൽ കുളിച്ചിരുന്നുവെന്ന് വിവരമുണ്ട്. ഇവിടുത്ത ജല സാമ്പിളുകൾ പരിശോധിക്കും.