Murder : കോഴിക്കോട്ടെ വയോധിക സഹോദരിമാരുടെ കൊലപാതകം : 2 ദിവസമായിട്ടും സഹോദരനെ കണ്ടെത്താനാകാതെ പോലീസ്

ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രമോദിനായി ഇന്നലെ ലുക്ക്ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു
Kozhikode elderly women murder case
Published on

കോഴിക്കോട് : വയോധിക സഹോദരിമാരെ കൊലപ്പെടുത്തി സഹോദരൻ ഒളിവിൽപ്പോയ സംഭവത്തിൽ തിരച്ചിൽ തുടർന്ന് പോലീസ്. കൊല നടന്ന് രണ്ടു ദിവസമായിട്ടും പ്രമോദിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. (Kozhikode elderly women murder case)

ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രമോദിനായി ഇന്നലെ ലുക്ക്ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു. സഹോദരിമാരെ പരിചരിക്കാൻ സാധിക്കാത്തതിനാൽ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com