Collector : താമരശ്ശേരി ചുരത്തിലെത്തി കോഴിക്കോട് ജില്ലാ കളക്ടർ : സ്ഥിതി ഗതികൾ വിലയിരുത്തി

നേരത്തെ കളക്ടർ സംഭവസ്ഥലം സന്ദർശിക്കാത്തതിനെച്ചൊല്ലി വലിയ വിമർശനം ഉയർന്നിരുന്നു
Collector : താമരശ്ശേരി ചുരത്തിലെത്തി കോഴിക്കോട് ജില്ലാ കളക്ടർ : സ്ഥിതി ഗതികൾ വിലയിരുത്തി
Published on

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹില്‍ കുമാര്‍ സിംഗ്. കൂടുതൽ പരിശോധനകൾ ആവശ്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Kozhikode collector in Thamarassery Churam )

നേരത്തെ കളക്ടർ സംഭവസ്ഥലം സന്ദർശിക്കാത്തതിനെച്ചൊല്ലി വലിയ വിമർശനം ഉയർന്നിരുന്നു. താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com