Kottayam medical college : 'രക്ഷാപ്രവർത്തനം വൈകിയിട്ടില്ല': കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ കളക്ടർ

ജോൺ വി സാമുവൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് കെട്ടിടത്തിൻ്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഇല്ലായിരുന്നുവെന്നാണ്.
Kottayam medical college accident death
Published on

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ കളക്ടർ. തിരുവനന്തപുരത്ത് നേരിട്ടെത്തി റിപ്പോർട്ട് നൽകിയത് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ്.(Kottayam medical college accident death)

ഇതിൽ പറയുന്നത് രക്ഷാപ്രവർത്തനം വൈകിയിട്ടില്ല എന്നാണ്. ബിന്ദു എന്ന സ്ത്രീയുടെ മരണം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ജോൺ വി സാമുവൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് കെട്ടിടത്തിൻ്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഇല്ലായിരുന്നുവെന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com