കോട്ടയം : മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണതിനെ തുടർന്ന് മുടങ്ങിയ ശാസ്ത്രക്രിയകൾ പുനരാരംഭിക്കാൻ വൈകുമെന്ന് അറിയിച്ചു. (Kottayam Medical College accident)
മുടങ്ങിയിരിക്കുന്നത് അപകടമുണ്ടായ ബ്ലോക്കിലെ ശസ്ത്രക്രിയകളാണ്. ഇവിടെ 10 ഓപ്പറേഷൻ തിയേറ്ററുകളാണ് ഉണ്ടായിരുന്നത്.
പുതിയ ബ്ലോക്കിൽ തിങ്കളാഴ്ച്ചയോടെ ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.