Medical College : ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തര സുരക്ഷാ പരിശോധന നടത്തണം, റിപ്പോർട്ട് സമർപ്പിക്കണം: അടിയന്തര യോഗത്തിൽ നിർദേശം

സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഉണ്ടാകാൻ പാടില്ലെന്നും നിർദേശമുണ്ട്
Kottayam Medical College accident
Published on

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ സ്ത്രീക്ക് ജീവൻ നഷ്‌ടമായ സംഭവത്തിന് പിന്നാലെ ആശുപത്രികളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്ന് നിർദേശം. നാളെ തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. (Kottayam Medical College accident )

സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഉണ്ടാകാൻ പാടില്ലെന്നും നിർദേശമുണ്ട്. യോഗം വിളിച്ച് റിപ്പോർട്ട് തേടിയത് ആരോഗ്യവകുപ്പ് ഡയറക്ടറാണ്.

Related Stories

No stories found.
Times Kerala
timeskerala.com