Financial fraud : കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് : പ്രതി അഖിൽ പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്

ആഡംബര കാറും ബൈക്കും വാങ്ങിയ പ്രതി, കൊല്ലത്ത് സ്ഥലവും വാങ്ങി. ഒളിവിൽ കഴിഞ്ഞ ഇയാൾ പണമിടപാടുകളെല്ലാം നേരിട്ടാണ് നടത്തിയിരുന്നത്.
Financial fraud : കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് : പ്രതി അഖിൽ പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്
Published on

കോട്ടയം : കോട്ടയം നഗരസഭയിലെ പെൻഷൻ പണം തട്ടിപ്പ് കേസിൽ പ്രതി അഖിൽ ഇതുപയോഗിച്ചത് ആഡംബര ജീവിതം നയിക്കാൻ വേണ്ടിയെന്ന് കണ്ടെത്തൽ. ഇയാൾ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച മുനിസിപ്പൽ ജീവനക്കാരുടെ പെൻഷൻ പണം അമ്മയുടെ പേരിലേക്ക് മാറ്റി.(Kottayam financial fraud case )

ഒരു മാസം 5 ലക്ഷം രൂപ വരെ 2020-2023 കാലയളവിൽ തട്ടി. നഗരസഭ സെക്രട്ടറിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

ആഡംബര കാറും ബൈക്കും വാങ്ങിയ പ്രതി, കൊല്ലത്ത് സ്ഥലവും വാങ്ങി. ഒളിവിൽ കഴിഞ്ഞ ഇയാൾ പണമിടപാടുകളെല്ലാം നേരിട്ടാണ് നടത്തിയിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com