V Sivankutty : 'ഭിന്നശേഷി സംവരണത്തിന് കത്തോലിക്കാ മാനേജ്മെന്‍റുകൾ എതിരാണെന്ന പ്രസ്താവന പിൻവലിക്കണം': V ശിവൻകുട്ടിക്കെതിരെ കോതമംഗലം രൂപത

ഭിന്നശേഷിക്കാരെ നിയമിക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു
Kothamangalam Diocese against V Sivankutty
Published on

കൊച്ചി : കോതമംഗലം രൂപത വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കത്തോലിക്കാ മാനേജ്മെന്‍റുകൾ ഭിന്നശേഷി സംവരണത്തിന് എതിരാണെന്ന പ്രസ്താവന മന്ത്രി പിൻവലിക്കണമെന്നാണ് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പട്ടത്. (Kothamangalam Diocese against V Sivankutty)

ഭിന്നശേഷിക്കാരെ നിയമിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അവരെ കണ്ടെത്തി തരാത്തതാണ് പ്രതിസന്ധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com