കൊച്ചി : എൽ ടിഫിൻ അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ നാളെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. സി പി എം വിമത കല രാജുവാണ് യു ഡി എഫ് സ്ഥാനാർഥി. (Koothattukulam municipality chairperson election)
നഗരസഭയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ്.