Election : ഇന്ന് കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ് : CPMനോട് പകരം വീട്ടാൻ കല രാജു, UDF സ്ഥാനാർഥി

ഏറെ നാളായി സി പി എമ്മുമായുള്ള കലഹത്തിന് പിന്നാലെയാണ് ഇവർ ഇന്ന് മത്സരിക്കുന്നത്.
Koothattukulam corporation chairperson election
Published on

കൊച്ചി : എൽ ഡി എഫിന് അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്‌ടമായ കൂത്താട്ടുകുളം നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. (Koothattukulam corporation chairperson election )

സി പി എം വിമത കല രാജുവാണ് യു ഡി എഫിൻ്റെ സ്ഥാനാർഥി. ഏറെ നാളായി സി പി എമ്മുമായുള്ള കലഹത്തിന് പിന്നാലെയാണ് ഇവർ ഇന്ന് മത്സരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com