തിരുവനന്തപുരം : ബീഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ കേരളത്തിലെ ഇടത് നേതാക്കളുടെ അസാന്നിധ്യത്തെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി. മുഖ്യമന്ത്രി അനുകൂലിച്ച് കൊണ്ട് ഒരു പ്രസ്താവന പോലും ഇറക്കിയില്ല എന്നത് ദുരൂഹമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. Kodikkunnil Suresh MP against CPM)
ഇത് ബി ജെ പി- സി പി എം ഗൂഢാലോചന എന്ന ആരോപണത്തിന് ബലം നൽകുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിന് ഇത് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.