Kodi Suni : കോടതി പരിസരത്തെ പരസ്യ മദ്യസേവ : ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ഇയാൾ നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു
Kodi Suni transferred to Tavanur central jail
Published on

മലപ്പുറം : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇയാൾ നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. (Kodi Suni transferred to Tavanur central jail)

കോടതി പരിസരത്തെ പരസ്യ മദ്യസേവയടക്കമുള്ള കാര്യങ്ങൾ പുറത്തായതിനാലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ഏഴ് പേർക്കെതിരെയാണ് കേസ് എടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com