കണ്ണൂർ : പൊതുസ്ഥലത്ത് വച്ച് പരസ്യമായി മദ്യപിച്ചിട്ടും ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. (Kodi Suni alcohol consumption in public)
കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ മദ്യപിച്ചത് തലശ്ശേരിയിൽ വച്ചാണ്. ഇവർക്ക് മദ്യം എത്തിച്ചു നൽകിയവർക്കെതിരെയും അന്വേഷണം ഇല്ല. മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ നൽകിയിരുന്നു.