Kerala
ആര്യനാട് എക്സൈസ് നടത്തിയ പരിശോധനയിൽ കോട പിടികൂടി |Excise raid
നാല് പ്ലാസ്റ്റിക്കുടങ്ങളിൽ 80 ലിറ്റർ കോടയാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം : കരമനയാറിൽ വെള്ളത്തിൽ താഴ്ത്തിയ നിലയിൽ കോട കണ്ടെത്തി.ആര്യനാട് ഹൗസിങ് ബോർഡ് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ താഴ്ത്തിയ നിലയിൽ കോട പിടികൂടിയത്.
നാല് പ്ലാസ്റ്റിക്കുടങ്ങളിൽ 80 ലിറ്റർ കോടയാണ് പിടിച്ചെടുത്തത്. നെടുമങ്ങാട് എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.