കൊച്ചി : കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ അറസ്റ്റ് ചെയ്യപ്പെട്ട റമീസിൻ്റെ മാതാപിതാക്കൾ ഒളിവിൽപ്പോയിരുന്നു. ഇവരെ പിടികൂടി. അന്വേഷണ സംഘം തമിഴ്‌നാട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. (Kochi woman suicide case)
സേലത്ത് നിന്ന് ഇവരെ ഇന്ന് തന്നെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. മതം മാറ്റത്തിന് വിസമ്മതിച്ചതോടെ റമീസ് യുവതിയെ അവഗണിച്ചിരുന്നു.
ഇവർ ജീവനൊടുക്കിയത് ഇതിനാലാണെന്ന് പോലീസ് പറയുന്നു.